ഷെർജൻ എം ഷൈൻ
തിരുവനന്തപുരം: തെക്കൻ തിരുവിതാംകൂറിന്റെ അഭിമാനമായി മാറിയ ബ്ലസ്സ് കണ്ടല 2024 ജനുവരി 17 ന്. യുണൈറ്റഡ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യ (UGMI) 29-ാം മത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും കാട്ടാക്കട കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ ജനുവരി 17 മുതൽ 21 ഞായർ വരെ വൈകുന്നേരം 5.30 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷൻ Pr. KP ശശി ഉദ്ഘാടനം ചെയ്യും. Pr. KA എബ്രഹാം, Pr. എബി എബ്രഹാം, Pr. ഷിമോൻ M ഷൈൻ, Pr. റ്റിനു ജോർജ്, Pr സാം ജോസഫ് എന്നിവർ വചനം പ്രസംഗിക്കുന്നു
UGM വോയിസും, Evg. ഇമ്മാനുവൽ KB, Sis പേർസിസ് ജോൺ, Pr. ഷെർജൻ M ഷൈൻ, Pr. ഉല്ലാസ്, Bro. സജി എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
Pr.ബിനോയ് വിൽസൻ ജനറൽ കൺവീനർ.




