Home Daily news ചർച്ച് ഓഫ് ഗോഡ് കൗൺസിൽ തെരഞ്ഞെടുപ്പ് : ഔദ്യോഗിക വിഭാഗത്തിന് വൻ വിജയം

ചർച്ച് ഓഫ് ഗോഡ് കൗൺസിൽ തെരഞ്ഞെടുപ്പ് : ഔദ്യോഗിക വിഭാഗത്തിന് വൻ വിജയം

0

വാർത്ത… എൻ എസ് മല്ലിക്കുന്നo

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഓവർസിയറെ പിന്തുണക്കുന്ന ഔദ്യോഗിക വിഭാഗത്തിന് വൻ വിജയം സഭാ ആസ്ഥാനത്ത് നടന്ന വോട്ടെണ്ണൽ രാത്രി ഒരുമണിയോടെയാണ് പൂർത്തിയായത്. 954 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കാൻ വേണ്ടി നടന്ന തെരഞ്ഞെടുപ്പിൽ വരണാധികാരിയായിരുന്നത് നിലവിലെ ഓവർസിയർ റവ.സി.സി. തോമസ് തന്നെയാണ്. വിജയിച്ചവരുടെ ലിസ്റ്റും ലഭിച്ച വോട്ടും

1 ഷിബു കെ മാത്യു -625
2 വൈ റെജി -616
3 പിഎ ജെറാൾഡ് -598
4 വിനോദ് ജേക്കബ് -575
5 സജി എബ്രഹാം -507
6 മാത്യു ബേബി -504
7 ഫിന്നി ജോസഫ് -492
8 ലൈജു നൈനാൻ -4479 സാംകുട്ടി മാത്യു -429
10 വി പി തോമസ് -418
11 ഷിജു മത്തായി -407
12 ഷൈജു തോമസ് -406
13 വൈ മോനി -381
14 ജോൺസൺ ഡാനിയേൽ -35
15 തോമസ്കുട്ടി എബ്രഹാം -345

LEAVE A REPLY

Please enter your comment!
Please enter your name here