Home Daily news ഐ.പി.സി കാസർഗോഡ് നോർത്ത് സെൻ്റർ ഉപവാസ പ്രാർത്ഥനയും സംയുക്താരാധനയും

ഐ.പി.സി കാസർഗോഡ് നോർത്ത് സെൻ്റർ ഉപവാസ പ്രാർത്ഥനയും സംയുക്താരാധനയും

0

വാർത്താ :- സൈമൺ കാസർഗോഡ്

ഐ.പി.സി കാസർഗോഡ് നോർത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും സംയുക്താരാധനയും ഫെബ്രൂവരി 2 മുതൽ 4 വരെ ബിരിക്കുളം ഐ.പി.സി ഗിൽഗാൽ സഭയിൽ വച്ച് നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയി ഗീവർഗീസ് പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ മാത്യൂ ലാസർ, പാസ്റ്റർ റ്റി.എം കുര്യച്ചൻ എന്നിവർ ശുശ്രൂഷിക്കും. ആൽഫ കോറസ് കാസർഗോഡ് ഗാനശുശ്രുഷ നടത്തും പഴയ ഗോസ്ദുർഗ് സെൻ്ററാണ് കാസർഗോഡ് നോർത്ത് സെൻ്റായത്. വാർത്ത സൈമൺ കാസർഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here