തോമസ് ജേക്കബ് കണ്ണൂർ
ഐ.പി സി സണ്ടേസ്കൂൾ അസോസിയേഷൻ കണ്ണൂർ മേഖല പ്രവർത്തക സമ്മേളനവും POWER VBS ട്രെയിനിംഗ് പ്രോഗ്രാവും വളക്കൈ ചർച്ചിൽ വച്ച് പാസ്റ്റർ ജോർജ് മാത്യു അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി പാസ്റ്റർ മോൻസി. T. ജെ. സ്വാഗതവും, കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ഉൽഘാടനവും ചെയ്തു. ബ്രദർ
ഫിന്നി പി മാത്യു സന്ദേശം നൽകി. മേഖലയുടെ ബ്രോഷർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, പാസ്റ്റർ തോമസ് മാത്യു ചാരുവേലിയും ചേർന്നു പ്രകാശനം നിർവഹിച്ചു. Pr. ജെയിംസ് എബ്രഹാം മാവേലിക്കര, Pr. T. A. തോമസ് വടക്കഞ്ചേരി, Pr. P. J. ജോസ്, സ്റ്റേറ്റ് കൌൺസിൽ അഗം br തോമസ് ജേക്കബ്,Pr ജോഷുവ വർഗീസ്, Br ജോൺ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറർ Br ലിജോ കൃതഞ്ഞത അറിയിച്ചു.




