News … Prince Mark. Banglor
ബാംഗ്ലൂർ :-ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങളുടെ വിശാലത പ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ബോർഡുകളി ലേക്കുള്ള കോർഡിനേറ്റർമാരെ നിയമിച്ചതായി ഓൾ ഇന്ത്യ സൂപ്രണ്ട് റവ:പോൾ തങ്കയ്യാ അറിയിച്ചു. ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് പ്രയർ കോർഡിനേറ്ററായി റവ : ഡോ…: ഡി ജസ്റ്റിൻ ജോണിനെയും, ഓൾ ഇന്ത്യാ അസംബ്ലിസ് ഓഫ് ഗോഡ് മിഷൻ കമ്മിറ്റിയിലേക്ക് റവ: ഡോ…: ദാനിയേൽ കോട്ടിയെയും തെരഞ്ഞെടുത്തു. ഇരുവരും സെൻട്രൽ ഡിസ്ട്രിക് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിലെ കമ്മിറ്റി അംഗങ്ങളാണ്. അറിയിച്ചു.





