Home Daily news അഗപ്പെ ഗോസ്പൽ മിഷൻ ശുശ്രുഷകൻ പാസ്റ്റർ ജോയ് ടി.എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

അഗപ്പെ ഗോസ്പൽ മിഷൻ ശുശ്രുഷകൻ പാസ്റ്റർ ജോയ് ടി.എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

0

വാർത്താ : – ജയ് മോൻ കാസർകോട്

Agape Gospel Missison ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോയ്.ടി.എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു
സുവിശേഷവയലിൽ രണ്ടു പതിറ്റാണ്ട് കർത്താവിന്റെ നാമ മഹത്വത്തിനായി പ്രവർത്തിച്ച പാസ്റ്റർ ജോയി. ടി. അബ്രഹാം (52)ഇന്നലെ രാത്രി 11.15 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. വിവിധ ദൈവ സഭകളിൽ സഭ ശുശ്രൂഷകനായി ചുമതല വഹിച്ചു . പുതിയ സഭകൾ സ്ഥാപിക്കുകയും ആത്മാക്കളെ നേടുകയും ചെയ്തു. രോഗബാധിതനായ ആകുന്നതിനു മുൻപ് വരെ കോഴിക്കോട് സെന്റർ മിനിസ്റ്റർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഭാര്യ :മോളി ജോയി, മക്കൾ,: ലിഡിയ, ലീക്സൺ, മരുമകൻ :ജോഷി.

LEAVE A REPLY

Please enter your comment!
Please enter your name here