Home Daily news കല്ലൂർക്കോണം ചരുവിള വടക്കേതിൽ ഗ്രേസ്സി ചാക്കോ (75)യുടെ സംസ്കാരം നടന്നു.

കല്ലൂർക്കോണം ചരുവിള വടക്കേതിൽ ഗ്രേസ്സി ചാക്കോ (75)യുടെ സംസ്കാരം നടന്നു.

0

സാം വഴയില

കല്ലൂർക്കോണം ചരുവിള വടക്കേതിൽ ഗ്രേസ്സി ചാക്കോ (75) കഴിഞ്ഞ ദിവസം
നിര്യാതയായി.
സംസ്കാരം ഇന്നു (16/5/24) വ്യാഴാഴ്ച ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ ശുശ്രൂഷാനന്തരം ദൈവസഭ സെമിത്തേരിയിൽ സംസ്കരിച്ചു
ഭർത്താവ് – പരേതൻ.ചാക്കോച്ചൻ
മക്കൾ – ജേക്കബ്‌ , ഷിജ, ബിൻസി, സിൽഹി ‘അനിത
മരുമക്കൾ – ഗ്രേസ്സി, സന്തോഷ്, ജോർജ്ജ്, അജി, ശ്രീജേഷ്, സഹോദരങ്ങൾ ,കൊച്ചു മക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here