Home Daily news *പുനലൂർ പുത്തൻ വിള വീട്ടിൽ എൽ റാഹേൽ (102) നിത്യതയിൽ , സംസ്ക്കാരം നടന്നു*

*പുനലൂർ പുത്തൻ വിള വീട്ടിൽ എൽ റാഹേൽ (102) നിത്യതയിൽ , സംസ്ക്കാരം നടന്നു*

0

സാം തോമസ് വഴയില

പുനലൂർ:-
പുനലൂർ പുത്തൻ വിള വീട്ടിൽ മിസ്സിസ്: റാഹേൽ എൽ കഴിഞ്ഞ
ഞായറാഴ്ച വെളുപ്പിനെ നിത്യതയിൽ പ്രവേശിച്ചു 102 വയസ്സായിരുന്നു സംസ്ക്കാരം ഇന്നലെ (28-10-2024) തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ബോഡി കൊണ്ടുവരികയും ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ അനന്തരം ഉച്ചക്ക് 12.30 ന് പ്ലാച്ചേരി സെമിത്തേരിയിൽ സംസ്കരിച്ചു.
മക്കൾ:
എൽ.ജോൺ, ഐസക്ക് പോൾ, ജോർജ്ജ് എൽ, ജേക്കബ്.എൽ
മരുമക്കൾ- റൂഹാമ, സെബസ്തി അമ്മാൾ, മണി. പി.കെ ,മറിയാമ്മ ജോർജ്ജ്.
ജി.എം. മീഡിയ ഫാമിലി മെമ്പെഴ്സ് -ൻ്റെ ദുഃഖവും പ്രത്യാശയും ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അറിയിച്ച് കൊള്ളുന്നു

LEAVE A REPLY

Please enter your comment!
Please enter your name here