തോമസ് ജേക്കബ് കണ്ണൂർ
കാർത്തികപ്പള്ളി: ഐ.പി.സി ഗിൽഗാൽ കാർത്തികപ്പള്ളി സഭയിലെ ബെഥേൽ വീട്ടിൽ ബ്രദർ ഗീവർഗീസ് വർഗീസ് (തങ്കച്ചൻ- 79) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം
സ്വഭവനത്തിലെ ശുശ്രൂഷ (04/07/2024) വ്യാഴം രാവിലെ 08 മുതൽ 09:30 വരെയുള്ള ശുശ്രൂഷക്ക് ശേഷം ഐ.പി.സി ഗിൽഗാൽ കാർത്തികപ്പള്ളി സഭയിൽ തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം ഉച്ചയ്ക്ക് 12:00ന് കാർത്തികപ്പള്ളി സഭാ സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ : അന്നമ്മ വർഗീസ് (എടത്വ തലവടി നൈറ്റപറമ്പിൽ കുടുംബാംഗം)
മക്കൾ : മാത്യു വർഗീസ് (അനിൽ) കെ.എസ്.ഇ ബി സബ് എഞ്ചിനീയർ, ഹരിപ്പാട് (ഐപിസി കേരളാ സ്റ്റേറ്റ് മുൻ കൌൺസിൽ അംഗം & പി വൈ പി എ ആലപ്പുഴ മേഖല മുൻ പ്രസിഡന്റ് )
എലിസബത്ത് ഉമ്മൻ
മരുമക്കൾ
ഉമ്മൻ എബ്രഹാം (എടത്വ കണ്ണമാലിൽ)
പ്രയ്സി മാത്യു (മുരിയങ്കേരിൽ)
കൊച്ചുമക്കൾ
അക്സ, കെസിയ, അലൻ, അനറ്റ്




