Home Daily news വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രാർത്ഥന സംഗമം വിതുരയിൽ 2024 ജൂലൈ 9ന്

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രാർത്ഥന സംഗമം വിതുരയിൽ 2024 ജൂലൈ 9ന്

0

ന്യൂസ് റിപ്പോർട്ടർ ഷൈജു വെള്ളനാട്

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ വിതുര തള്ളച്ചിറയിലെ VPPFഹാളിൽ വെച്ച് 2024 ജൂലൈ 9 ചൊവ്വാഴ്ച രാവിലെ10 മണിക്ക് പ്രസിഡൻ്റ് Pr D വില്യത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥന യോഗത്തിൽ സംഘടന വ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ പങ്കെടുക്കുന്നു ഈ ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ പരസ്യയോഗം ,മുഴുരാത്രി,ജയിൽ സന്ദർശനം, ഉപവാസ പ്രാർത്ഥന, ട്രാക്ട് വിതരണം, കൺവെൻഷനുകൾ,ചികിത്സാസഹായം,വിദ്യാഭ്യാസ സഹായം,വിധവാസഹായം, വിവിധ ചാരിറ്റി പ്രവർത്തനങ്ങളും നടന്നുവരുന്നു .
പ്രസിഡന്റ് : Pr D വില്യം,വൈസ് പ്രസിഡന്റ് : Pr ധർമ്മരാജ് ,സെക്രട്ടറി : Pr ജോൺ ക്രിസ്റ്റഫർ , ജോ:സെക്രട്ടറി : Pr വിജയദാസ് ,ട്രഷറർ : Pr മോഹൻകുമാർ ,പ്രയർ കൺവീനർ : Pr അനികുട്ടൻ, ഇവാഞ്ചലിസം കൺവീനർ : Pr അലക്സ് വിതുര ,ചാരിറ്റി കൺവീനർ : Pr മനോഹരൻ ,മീഡിയ കൺവീനർ : Pr ഷൈജു വെള്ളനാട് ‘ കമ്മറ്റി അംഗങ്ങൾ: Pr സതീശൻ, Pr റോബർട്ട് എന്നിവരും ഭാരവാഹികളായി പ്രവർത്തിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here