Home Daily news ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല നയിക്കുന്ന സ്വാതന്ത്ര്യദിന സുവിശേഷ റാലിയുടെ അനുഗ്രഹത്തിനായുള്ള...

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല നയിക്കുന്ന സ്വാതന്ത്ര്യദിന സുവിശേഷ റാലിയുടെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന ജൂലൈ 16 ന്

0

ന്യൂസ്: ഷൈജു വെള്ളനാട്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ലയുടെ നേതൃത്ത്വത്തിൽ 2024 ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യദിന സുവിശേഷ റാലിയുടെ വിപുലമായ നടത്തിപ്പിനായ് ഇന്നു [12/07/2024] കൂടിയ ആലോചന യോഗത്തിൽ Pr. വിജുമോൻ . N [ജാഥ ക്യാപ്റ്റൻ ] , Pr. സജീവ് [ വൈസ് ക്യാപ്റ്റൻ ] Pr. മനോജ് . M [ പ്രയർ കൺവീനർ ] , Pr. സുരേഷ് [ഫിനാൻസ് കൺവീനർ ] എന്നിവരെ തെരഞ്ഞെടുത്തു.

**ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ലയുടെ നേതൃത്ത്വത്തിൽ  2024 ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യദിന സുവിശേഷ റാലിയുടെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന 16/07/2024[ ചൊവ്വ ] 4 pm ന് പാറശ്ശാലയ്ക്ക് സമീപം Pr ബിജുമോൻ ശുശ്രൂഷക്കുന്ന ഐ പി സി  സഭാ ഹാളിൽ വച്ച് നടക്കുന്നു. * .
       Pr ഷൈജു വെള്ളനാട്
        Tvm ജില്ല കോഡിനേറ്റർ

9645114452

LEAVE A REPLY

Please enter your comment!
Please enter your name here