Home Daily news *ദക്ഷിണ കന്നട ജില്ലയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട്*

*ദക്ഷിണ കന്നട ജില്ലയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട്*

0

News Reportor: – DHANYA Prince karnataka

മംഗളൂരു : ദക്ഷിണ കന്നഡയിൽ ഇന്നലെ (30/7/24) രാത്രി മുതൽ ശക്തമായി പെയ്യുന്ന മഴ ഇന്ന് പകലും തുടരുന്നു. . ജില്ലയിലെ ഒട്ടുമിക്ക നദികളും കര കവിഞ്ഞൊഴുകുകയും പ്രധാന റോഡുകളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഇക്കാരണത്താൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗനവാടി മുതൽ സെക്കൻഡറി പീ യൂ സി വരെയുള്ള സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ എയ്ഡഡ് സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
ഷീരാടി ഗാട്ട് ‘ ദേശീയപാത അടച്ചിട്ടു

.

LEAVE A REPLY

Please enter your comment!
Please enter your name here