ന്യൂസ് :- അലക്സ് വർഗീസ് കർണാടക
ഉജിരേ : കനത്ത മഴയെ തുടർന്ന് ഉചിരെ എസ്ഡിയും ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിലെ ബാരിക്കേട് തകർന്ന് നിരവധി വാഹനങ്ങൾക്ക് പരിക്ക്. ഏകദേശം 25 ൽ അധികം ഇരുചക്ര വാഹനങ്ങൾ ആണ് ആശുപത്രി പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നത്. ഈ വാഹനങ്ങൾക്ക് മുകളിൽ ബാരിക്കേഡ് തകർന്നുവീണു. ബാരിക്കേഡിനടിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കെല്ലാം പരിക്കേറ്റു.




