തോമസ് ജേക്കബ് കണ്ണൂർ
തിരുവല്ല: തിരുവല്ലയ്ക്കു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഐപിസി ഡൽഹി സ്റ്റേറ്റ്, നോയിഡ സെക്ടർ 71 സഭയിലെ ശുശുഷകൻ പാസ്റ്റർ ജോയി ജോസഫ് (63) അക്കരെ നാട്ടിൽ പ്രവേശിച്ചു. സൈഡ് കൊടുക്കവേ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. സംസ്കാരം പിന്നിട്.





