N.S. നെല്ലിക്കുന്നം
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ വരാനിരിക്കുന്ന ജനറൽ എക്സിക്യൂട്ടീവ് തെരെഞ്ഞെടുപ്പിൽ പാസ്റ്റർ ബേബി വർഗീസ് മത്സരിക്കുമെന്ന് അറിയിന്നു. കഴിഞ്ഞ തവണ മൂന്നാം പാനൽ വക്താവായി പ്രസിഡന്റ് സ്ഥാനാർത്ഥിയായിട്ടാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത്തവണ ഏതു സ്ഥാനത്തേക്കാണ് ന്ന് ഉറപ്പായിട്ടില്ലായെന്നാണ് അറിവ് . നല്ല സംഘാടകനും ,IPC യെക്കുറിച്ച് ഭാവി ദർശനവും ഉള്ള വ്യക്തിയാണ് പാസ്റ്റർ ബേബി വർഗീസ് എന്നാണ് വിശ്വാസ സമൂഹം പറയുന്നതു്.




