Home Daily news *ചെരിപറമ്പിൽ കെ. ജോൺ (തമ്പിച്ചായൻ 72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം നാളെ (6/8/24)*

*ചെരിപറമ്പിൽ കെ. ജോൺ (തമ്പിച്ചായൻ 72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം നാളെ (6/8/24)*

0

എൻ.എസ് നെല്ലിക്കുന്നംകടപ്പാട് :- ബ്ലസൻ ജോർജ്ജ് UAE

എറണാകുളം (കണ്ടനാട്): ചെരിപറമ്പിൽ കെ ജോൺ (തമ്പിച്ചായൻ,72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (06-08-2024 ചൊവ്വാഴ്ച ) പകൽ നടക്കും. രാവിലെ 7 മണിയ്ക്ക് കണ്ടനാടുള്ള ഭവനത്തിൽ പ്രാർത്ഥനയ്ക്കും ശുശ്രൂഷകൾക്കും ശേഷം 10 മണിയ്ക്ക് കരിങ്ങാച്ചിറ ശാരോൻ ഫെലോഷിപ് ചർച്ചിൽ വെച്ച് പ്രധാന ശുശ്രൂഷകൾ നിർവഹിച്ച് 2 മണിയ്ക്ക് മാമല ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: പുല്ലാട് തോട്ടത്തിൽ കുടുംബാംഗം ശാന്തമ്മ.
ഏകമകൾ:ഷീബ.
മരുമകൻ:റാന്നി പെരുനാട് കുന്നുംപുറത്ത് പാസ്റ്റർ. ഡോ.കെ.ബി ജോർജ്കുട്ടി (ശാരോൻ ഫെലോഷിപ് ചർച്ച് ഷാർജ,പ്രൊഫസർ
F T S മണക്കാല).
കൊച്ചുമക്കൾ: ആദർശ്,അൻകിത്. പരേതൻ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here