Home Daily news UPF ഷൊർണ്ണൂരിൽ പുതിയ നേതൃത്വം

UPF ഷൊർണ്ണൂരിൽ പുതിയ നേതൃത്വം

0

വാർത്ത…… കെ.ടി. ജോസഫ് പാലക്കാട്

UPF ഷൊർണ്ണൂർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. pr കെ. കെ വിൽ‌സൺ അത്യക്ഷനായി വാണിയംകുളം മലബാർ മിഷൻ ചർച്ചിൽ വച്ചുനടന്ന മീറ്റിംഗിലാണ് പുതിയ ഭരണാസമാധിയംഗങ്ങളെ തിരഞ്ഞെടുത്തത്. രക്ഷധികാരിയായ് PR അജോമോൻ പഴംപാലക്കോട്, പ്രസിഡന്റ്‌ PR മനോജ്‌. L. യേശുദാസ് ഷൊർണ്ണൂർ, വൈസ് പ്രസിഡന്റ്‌ PR സി. ടി ജോസഫ് പൂമല, സെക്രട്ടറി BR ഹെബ്രോൺ ഡേവിഡ് ഷൊർണ്ണൂർ, ജോയിന്റ് സെക്രട്ടറി EVG ശമുവേൽ ജോർജ് പാഞ്ഞാൾ, ട്രഷറർ PR ജോൺസൻ പി. എ പട്ടാമ്പി, ജോയിന്റ് ട്രഷറർ PR ബിനു സ്‌കറിയ, എക്സിക്യൂട്ടീവ് മെമ്പർമാരായി സുവി കെ. വി. ചെറിയാൻ. Br മനോജ്‌ സി എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ പ്രയർ, ചാരിറ്റി, ഇവാഞ്ചലിസം, യൂത്ത് കൺവീനർ മാരായി pr ശശിധരൻ സി. ബി വാണിയംകുളം, pr കുമാർ ഒറ്റപ്പാലം, pr തോമസ് വി. എ. എരുമപ്പെട്ടി, Evg തോമസ് മാത്യു വരോട്, ജോയിന്റ് കൺവീനർമാരായി pr മണികണ്ഠൻ ഒറ്റപ്പാലം,pr ടൈറ്റസ് സെബാസ്റ്റ്യൻ കുന്നംകുളം,Br വിൻസി ഉമ്മൻ ഷൊർണ്ണൂർ,Br സിബി കെ ഫിലിപ്പ്, Pr ബിജു ശ്യം ഷൊർണ്ണൂർ,Pr ഏലിയാസ് കെ. ടി.വരവൂർ, Br കൃപജൻ വറുഗീസ് ഷൊർണ്ണൂർ, Br ജിജോ മാത്യു പാഞ്ഞാൾ എന്നിവരെ തെരെഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here