ന്യൂസ്:- തോമസ് ജേക്കബ് കണ്ണൂർ
തൊടുപുഴ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽ പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഇരുവരേയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ.വിജയൻ(28) എന്നിവരാണ് മരിച്ചത്.
കാർ അഞ്ഞൂറു മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു.
അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്.
കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. വാഗമൺ ഭാഗത്തുനിന്ന് കാഞ്ഞാർ ഭാഗത്തേക്ക് വരുമ്പോൾ മലവെള്ളപ്പാച്ചിൽ പെടുകയായിരുന്നു.
കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാഭിത്തി തകർത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

പെന്തെക്കോസ്തു മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു
⎎ NAME》Ebby Benjamin
⎎ GENDER》Male
⎎ AGE》28
⎎ DOB》23/10/1992
⎎ HEIGHT》174cm
⎎ WEIGHT》75kg
⎎ COMPLEXION》 Medium
⎎ MARITAL STATUS》Unmarried
⎎ CHURCH》IPC
⎎ 0RNAMENTS》 No
⎎ WATER BAPTISM》Yes
⎎ EDUCATION》Diploma in Computer
⎎ 0CCUPATI0N》 Manager
⎎ HOME TOWN》 Thiruvalla
⎎ RESIDING STATE/Country》TamilNadu
⎎ DISTRICT/County》India
⎎ CURRENT LOCATION》 Chennai
⎎ LANGUAGES》Malayalam, English, Tamil
⎎ FAMILY TYPE》 Nuclear
⎎ FINANCIALLY》Upper Middle Class
⎎ FATHER DESIGNATI0N》Business
⎎ MOTHER 》Business
⎎ BR0THER》Nil
⎎ SISTER》1 (Canada)
⎎ ANCESTRAL origin》Syrian Christian
⎎ My expectation and preference》God fearing, spirit filled, baptized, Spiritual and good family background.
Contact Number Ph. 9562305308, 82485 85162 /7397432032




