Home Daily news ഏ.ജി സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ കാനറ സെക്ഷൻ സംയുക്താരാധന നാളെ(18/12/22)

ഏ.ജി സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ കാനറ സെക്ഷൻ സംയുക്താരാധന നാളെ(18/12/22)

0

News, Reportor : Prince Mark Karnataka

സെൻട്രൽ ഡിസ്ട്രിക്ട് ഓഫ്‌ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് കാനറ സെക്ഷന്റെ ആഭിമുഖ്യത്തിലുള്ള
സംയുക്ത ആരാധന നാളെ (18 /12 /2022) ഞായറാഴ്ച രാവിലെ 10 30 ന് നെല്ലിയാടി ബദനി എജി ചർച്ചിൽ വച്ച് നടത്തപ്പെടുന്നു ഈ സംയുക്ത ആരാധനയിൽ റവ: രവി മണി ( ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എ ജി ചർച്ച് ) ദൈവവചനം ശുശ്രൂഷിക്കുകയും സെക്ഷൻ പ്രെസ് ബിറ്റർ റവ: ടി ഐ ജോയ് കർതൃ മേശ ശുശ്രൂഷയും നിർവഹിക്കുന്നു. സൗത്ത് കാനറ സെക്ഷനിലെ സഭകൾ ഒരുമിച്ചുള്ള ഒരു ആത്മീയ സംഗമം ആയിരിക്കുമെന്ന് ഭാരവാഹികൾ ഞങ്ങളുടെ പ്രതിനിധി പാസ്റ്റർ പ്രിൻസ് മാർക്കിനോട് പങ്കുവച്ചു. ഈ സംയുക്ത ആരാധനയിൽ സൗത്ത് കാനറ സെക്ഷൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here