Home Daily news മാത്യൂ ഫിലിപ്പ്(80) കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു

മാത്യൂ ഫിലിപ്പ്(80) കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു

0

വാർത്ത : ഷാജി വർഗീസ് കലയപുരം

💐 പുനലൂർ അലിമുക്ക് ഹെബ്രോൺ ഐ. പി സി സഭാംഗം മാത്യൂ ഫിലിപ്പ്(80) ഇന്ന് (16 – 10-21) കർതൃ സന്നിതിയിൽ ചേർക്കപ്പെട്ടു. താന്നി വിള പുത്തൻ വീട്ടിൽ(നിരണം) പരേതരായ മാത്യൂസ് -ഏലീയാമ്മ ദമ്പതികളുടെ മകനാണ്ന് . പൊടിയമ്മയാണ് ഭാര്യ. സംസ്ക്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here