സാം വഴയില
ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ ഇവാഞ്ചലിസം ബോർഡ്,പി.വൈ.പി.എ & ശാസ്തവട്ടം ഐ.പി.സി എബനേസർ ചർച്ച് എന്നിവ സംയുക്തമായി നടത്തുന്ന
സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശവും സംഗിത വിരുന്നും 2024 ആഗസ്റ്റ് 15 വ്യാഴാഴ്ച വൈകുന്നേരം 6.00 pm മുതൽ 9.00 pm വരെ ചർച്ചിന് സമിപം തയ്യാർ ചെയ്യുന്ന ഗ്രൗണ്ടിൽ നടക്കും.
ഉത്ഘാടനം: പാ: വിത്സൻ ഹെൻട്രി (ഐ.പി.സി ആറ്റിങ്ങൽ സെൻ്റർ മിനിസ്റ്റർ)
മുഖ്യ സന്ദേശം: പാ: ബേബി ജോൺസൻ (അടൂർ)
ഗാനശുശ്രൂഷ: സെൻ്റർ പി.വൈ.പി.എ ക്വയർ
ഈ യോഗത്തിനു വേണ്ടി
ഇവാ: ബിനോയ് റ്റൈറ്റസ് ഇവാ’:ആൻസൻ അഗസ്റ്റിൻ, പാ: സിബി പാപ്പച്ചൻ, പാ: ബിനു ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും





