Home Daily news *ഐ.പി.സി കർണാടക സ്റ്റേറ്റ് ഉപവാസ പ്രാർത്ഥന ആരംഭിച്ചു. 24 ന് സമാപനം*

*ഐ.പി.സി കർണാടക സ്റ്റേറ്റ് ഉപവാസ പ്രാർത്ഥന ആരംഭിച്ചു. 24 ന് സമാപനം*

0

വാർത്താ :- സാം മാത്യു ബാംഗ്ലൂർ

ഐ.പി.സി കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ 6 ദിന ഉപവാസ പ്രാർത്ഥന ആഗസ്റ്റ് 19 ന്-ബാഗ്ലൂർ ഹോരോമാവ് ഐ.പി സി കർണാടക സ്റ്റേറ്റ് ഹെഡ്ക്വാർട്ടറിൽ ആരംഭിച്ചു. 24 ന് സമാപനം ക്കുറിക്കും. ദിവസവും രാവിലെ 10 മണിക്കും. വൈകിട്ട് 6-30 നും. യോഗങ്ങൾ ആരംഭിക്കും. പാസ്റ്റർ ബെന്നി ഫിലിപ്പ് കോട്ടയം പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ ദൈവവചന ശുശ്രൂഷകൾ നിർവഹിക്കും ഐ പി.സി കർണാടക സ്റ്റേറ്റ് നേതൃത്വം നൽകും. ആത്മാവിലുള്ള ആരാധനക്കും, വചന കേൾവിക്കും, കൂടുതൽ വിവരങ്ങൾക്കും ഐ.പി സി.കർണാടക സ്റ്റേറ്റ് പ്രെയർ ബോർഡ് ചെയർമാൻ പാസ്റ്റർ തോമസ് കോശിയെ ബന്ധപ്പെടാവുന്നതാണ്
9036368898

LEAVE A REPLY

Please enter your comment!
Please enter your name here