Home Daily news *ഐപിസി വിഴിഞ്ഞം ഏരിയ  സെക്രട്ടറി  പാസ്റ്റർ എബിന്റെ പിതാവ് പാസ്റ്റർ.സ്റ്റീഫൻസൻ നിത്യതയിൽ*

*ഐപിസി വിഴിഞ്ഞം ഏരിയ  സെക്രട്ടറി  പാസ്റ്റർ എബിന്റെ പിതാവ് പാസ്റ്റർ.സ്റ്റീഫൻസൻ നിത്യതയിൽ*

0

ന്യൂസ് Pr ഷൈജു വെള്ളനാട് 

പാസ്റ്റർ സ്റ്റീഫൻസൻ ഇന്ന് [ 21/08/2024] രാവിലെ താൻ പ്രിയം വെച്ചിരുന്ന കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു .

ദേഹ വിയോഗ ശുശ്രൂഷ നാളെ [ 22 /08/2024] രാവിലെ 9.00 മുതൽ പൗഡിക്കോണം ഐപിസി ശാലേം വർഷിപ് സെൻ്റർ ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും.തുർന്ന് ഉച്ചയ്ക്ക് 12.30 ന് അവിടത്തെ ശുശ്രുഷ കഴിഞ്ഞ്  മൃതശരീരം മുട്ടട  പരുത്തിപ്പാറയിലുള്ള സെമിത്തേരിയിൽ അടക്കം ചെയ്യും. യോവേൽ – മറിയ ദമ്പതികളുടെ അഞ്ച് മക്കളിൽ അഞ്ചാമത്തെ മകൻ. 1990 -ൽ സുവിശേഷവേലയ്ക്കായി ഇറങ്ങി .1994 മുതൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായി. തിരുവനന്തപുരം ജില്ലയിലെ TVM സൗത്ത് സെൻ്റർ, ചിറയിൻകീഴ് സെൻ്റർ എന്നീ സെന്ററുകളിലായി മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറമായി ഐ പി സിയുടെ വിവിധ സഭകളിൽ സഭാശുശ്രൂഷകൾ ചെയ്തു വരികയായിരുന്നു.
ഭാര്യ : എമിമ്മ.
മകൻ : Pr എബിൻ E S (ഐപിസി തത്തിയൂർ സഭാശുശ്രുഷകൻ ]        മരുമകൾ :ദിവ്യ എബിൻ ചെറുമകൾ :കെസിയ

LEAVE A REPLY

Please enter your comment!
Please enter your name here