Home Daily news കുമരകത്ത് ബോട്ടില്‍ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു

കുമരകത്ത് ബോട്ടില്‍ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

കുമരകത്ത് ബോട്ടില്‍ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു

കുമരകത്ത് ബോട്ടില്‍ യാത്ര ചെയ്യവേ വിനോദ സഞ്ചാരി വെള്ളത്തിൽ വീണു മരിച്ചു.കറുകച്ചാൽ സ്വദേശി അജിത്താണ് മരിച്ചത്മോട്ടോർ ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് കാണാതാവുകയായായിരുന്നു.തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.വിനോദ സഞ്ചാരത്തിനായാണ് യുവാവും സംഘവും കുമരകത്ത് എത്തിയത്.ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന അജിത്ത് വെള്ളത്തിൽ വീഴുകയായിരുന്നു.തുടർന്ന് , ഹൗസ് ബോട്ട് ജീവനക്കാരും നാട്ടുകാരും ആദ്യം രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും അജിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല.തുടർന്ന് അഗ്നി രക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here