NS Nellikunnam
കൊട്ടാരക്കര; തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ പരേതനായ കെ.ഐ തോമസിന്റെ സഹധർമ്മിണി മറിയാമ്മ തോമസ് (93) നിര്യാതയായി, പരേത പനമ്പറ്റ വെള്ളങ്ങാട്ടിൽ കുടുംബാംഗമാണ് .സംസ്കാര ശുശ്രൂഷ നാളെ (24/8/24) രാവിലെ 9 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ചു 12 മണിയ്ക്ക് തൃക്കണ്ണമംഗൽ ഐ.പി.സി രെഹോബോത്ത് സഭാ സെമിത്തേരിയിൽ .മക്കൾ :റേച്ചൽ മാമ്മൻ,തോമസ് .കെ.തോമസ്, ശോശമ്മ ജോർജ്, അന്നമ്മ ബേബി,ഗ്രേസി ഫിലിപ്പ്,ജോൺ തോമസ് (ദുബായ്) ലീലാമ്മ ജോയി (യു.എസ്.എ) പരേതനായ എബ്രഹാം .കെ.തോമസ് മരുമകൾ: ബേബികുട്ടി ഡാനിയേൽ, പാസ്റ്റർ ടി.ജി.ഫിലിപ്പ്, സൂസൻ തോമസ് (ദുബായ്) പാസ്റ്റർ ജോയ്മോൻ വർഗ്ഗീസ് (യു.എസ്.എ), ലൗലി ,പരേതരായ കെ.വി.മാമ്മൻ,പാസ്റ്റർ ജോർജ് ജോസഫ് (തമിഴ്നാട്), കുഞ്ഞമ്മ തോമസ്.
9497757424




