ന്യൂസ്:- പാലക്കാട് ബ്യൂറോ
ഐ സിപിഎഫ് കോയമ്പത്തൂർ ഏരിയാ യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 31 നാളെ നടക്കും
യുവജനങ്ങൾ ‘മാതൃകയുള്ള തലമുറ ആകുക’ എന്ന ലക്ഷ്യത്തോടെ ഐസിപിഎഫ് കോയമ്പത്തൂർ ഏരിയാ യുവജനങ്ങൾക്ക് വേണ്ടി ഗാന്ധിപുരത്ത് ഉള്ള എൽ.എം.എ.ജി സഭയിൽ വെച്ച് ഈ ശനിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ ഒരു റിട്രീറ്റ് നടത്തുന്നു. സൗജന്യ എൻട്രി ആയിരിക്കും. ഇവ. ജോവിൻ എം. ജോൺ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.(953-956-9555)
കടപ്പാട് :- തോമസ് ജോർജ് വണ്ടിത്താവളം




