Home Daily news ഐ.പി.സി ബഥേ സ്ത റിവൈവൽ വർഷിപ്പ് സെന്റർ കാഞ്ഞിരംകുളം . 12 മണിക്കൂർ തുടർ മാന...

ഐ.പി.സി ബഥേ സ്ത റിവൈവൽ വർഷിപ്പ് സെന്റർ കാഞ്ഞിരംകുളം . 12 മണിക്കൂർ തുടർ മാന പ്രാർത്ഥന ഫെബ്രുവരി 2-നു്

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നം

കാഞ്ഞീരംകുളം ഐ.പി.സി ബഥേ സ്ത റിവൈവൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ . 12 മണിക്കൂർ തുടർ മാന പ്രാർത്ഥനയും ആരാധനയും ഫെബ്രുവരി 2-നു് രാവിലെ9 മണി മുതൽ രാത്രി 9 മണി വരെ സഭാ ഹോളിൽ നടക്കും. പ്രാർത്ഥനയോടപ്പം അനുഗ്രഹീത ദൈവദാസന്മാർ വചന ശുശ്രുഷയും നിർവഹിക്കും. രാജ്യം നേരിടുന്ന പ്രതിസന്ധികൾ മാറുവാൻ ,രോഗ സൗഖ്യം, ദൈവജനം പുതിയ അനുഭവങ്ങളോട് ആത്മിയ അഭിവൃദ്ധി പ്രാപിക്കുവാൻ , തുടങ്ങിയ വിഷയങ്ങൾ പ്രാർത്ഥിക്കും. പാസ്റ്റർ ഷാജി എം ജെ .ബഥേസ്ഥ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9446750 391,790 702 7280

LEAVE A REPLY

Please enter your comment!
Please enter your name here