Home Daily news *ദി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് (SPC) പാലക്കാട് ജില്ലാ ഡയോസിസ് : പ്രാർത്ഥനാ സംഗമം...

*ദി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് (SPC) പാലക്കാട് ജില്ലാ ഡയോസിസ് : പ്രാർത്ഥനാ സംഗമം നാളെ*

0

റിപ്പോട്ടർ:-കെ.റ്റി. ജോസഫ് പാലക്കാട്

ദി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് പാലക്കാട് ജില്ല ഡയോസിസിൻ്റെ ആഭിമുഖ്യത്തിൽ നാളെ (5/9/24) രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻ്റിനും കൽമണ്ഡപത്തിനും ഇടയിലുള്ള YWCA ഹാളിൽ വെച്ച് പ്രാർത്ഥനാ സംഗമം നടക്കും. ഈ കാലഘട്ടത്തിൽ തലമുറകൾക്ക് നേരേ വർദ്ധിച്ചു വരുന്ന തിന്മകൾക്കെതിരെ തലമുറകൾക്കൊപ്പം പ്രാർത്ഥനയിൽ പങ്കു ചേരുകയാണ് ഈ പ്രാർത്ഥനാ സംഗമത്തിൻ്റെ ലക്ഷ്യം. കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്സ് കാമ്പസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വി.ബി.എസ്, എഡ്യൂ ക്കേഷണൽ അസിസ്റൻസ് ആൻ്റ് കൗൺസിലിംഗ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങളുംനടക്കുന്നതാണ്ന്നു സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here