Home Daily news *ഐ.പി.സി കേരള സ്റ്റേറ്റ് കൺവൻഷൻ 2024; മലബാർ അനുഗ്രഹ ഉപവാസ പ്രാർത്ഥന നാളെ*

*ഐ.പി.സി കേരള സ്റ്റേറ്റ് കൺവൻഷൻ 2024; മലബാർ അനുഗ്രഹ ഉപവാസ പ്രാർത്ഥന നാളെ*

0

സൈമൺ കാസർഗോഡ്

ഐ പി സി കേരള സ്റ്റേറ്റ് കൺവെൻഷൻ 2024 അവസാനഘട്ട കൺവൻഷൻ ഡിസംബർ 4 മുതൽ 8 വരെ നിലമ്പൂർ പാലുണ്ടയിൽ നടക്കുകയാണല്ലോ. കൺവെൻഷന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള ഉപവാസ പ്രാർത്ഥന( 5: 9 :2024:) നാളെ വ്യാഴാഴ്ച രാവിലെ10 മുതൽ 1 മണി വരെ കാസർഗോഡ് ജില്ലയിൽ ഐ പി സി ചർച്ച്‌ ചെറുവത്തൂർ വെച്ച് നടക്കുന്നു.. ഈ യോഗത്തിൽലേക്ക് എല്ലാ സെന്റർ പാസ്റ്റർമാരെയും, സഭാ ശുശ്രൂഷകന്മാരെയും, പ്രയർ കൺവീനർമാരെയും, കൗൺസിൽ അംഗങ്ങളെയും, കൺവെൻഷൻ ഭാരവാഹികളെയും, സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
Pr. Mathew K Varghese ( Cheyerman)
Pr. V. T. Anthrayose. (കൺവീനർ )9447388837
Pr. P. J. Jose.
Pr. K. I. Varghese.

LEAVE A REPLY

Please enter your comment!
Please enter your name here