Home Daily news *ഫ്ലൂട്ടിസ്റ്റ് ജിജിൻ രാജിൻ്റെ (36) സംസ്കാരം സെപ്.11 ന് ബുധനാഴ്ച -*

*ഫ്ലൂട്ടിസ്റ്റ് ജിജിൻ രാജിൻ്റെ (36) സംസ്കാരം സെപ്.11 ന് ബുധനാഴ്ച -*

0

സാം വഴയില

കളമശ്ശേരി: ക്രൈസ്തവ സംഗീത
രംഗത്തെ പ്രശസ്ത‌ ഫ്ലൂട്ടിസ്റ്റ് ജിജിൻ രാജ്(36) ഹൃദയാഘാതത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു
സെപ്. 10 ന് ഉച്ചയോടുകൂടെ ഭൗതിക ശരീരം ആറ്റിങ്ങലിൽ ഭവനത്തിൽ കൊണ്ടുവരും. ഐപിസി ആറ്റിങ്ങൽ സെന്റർ ചർച്ചിൽ (തോന്നയ്ക്കൽ) വൈകിട്ട് 4 മുതൽ രാത്രി 11വരെ പൊതുദർശനം. അതിനുശേഷം എറണാകുളത്തേക്ക് കൊണ്ടു പോകും.
സംസ്കാരം സെപ്.11ന് ബുധനാഴ്ച്ച കളമശ്ശേരി (കൊച്ചി) ആശിഷ് കൺവെൻഷൻ സെൻ്ററിൽ ഗ്രേസ് ഫാമിലി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 7ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് സെമിത്തേരിയിൽ.
ഭാര്യ: ബ്ലസി
ജി.എം മീഡിയയുടെ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here