Home Daily news *പറന്തൽ നെല്ലിവിളതെക്കെചെരുവിൽ ജോമോൻ ജോർജ് (43) നിര്യാതനായി*

*പറന്തൽ നെല്ലിവിളതെക്കെചെരുവിൽ ജോമോൻ ജോർജ് (43) നിര്യാതനായി*

0

എൻ എസ് നെല്ലിക്കുന്നo
പന്തളം: പറന്തൽ

നെല്ലിവിള
തെക്കെ ചെരുവിൽ ജോമോൻ ജോർജ് (43) നിര്യാതനായി. സംസ്കാരം ഒക്ടോബർ 26 നാളെ ശനിയാഴ്ച്‌ച രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് പറന്തൽ ഐപിസി സെമിത്തേരിയിൽ.
ഭാര്യ: ഷൈനി അനിൽ ജോർജ്. മക്കൾ: മെൽബിൻ അനിൽ ജോർജ്, ജിയാന അനിൽ ജോർജ്.

LEAVE A REPLY

Please enter your comment!
Please enter your name here