Home Daily news *പാസ്റ്റർ പി.ജെ ജോസ് ; ഐ.പി സി കണ്ണൂർ സെൻ്റർ മിനിസ്റ്ററായി നിയമനം നടന്നു*

*പാസ്റ്റർ പി.ജെ ജോസ് ; ഐ.പി സി കണ്ണൂർ സെൻ്റർ മിനിസ്റ്ററായി നിയമനം നടന്നു*

0

തോമസ് ജേക്കബ് കണ്ണൂർ

ഐപിസി കണ്ണൂർ സെൻ്റർ പാസ്റ്റർ പി. ജെ ജോസിന്റെ നിയമന ശുശ്രൂഷ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ KC തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് (25.10.24)ന് കണ്ണൂർ കരുവാൻചാലിൽ വച്ച് അനുഗ്രഹീതമായി നടന്നു..മലബാർ മേഖലാ സെക്രട്ടറി ബിജോയ് കുര്യാക്കോസ്, വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, ജനറൽ കൌൺസിൽ മെമ്പർ ബ്രദർ ജെയിംസ് വർക്കി, സ്റ്റേറ്റ് കൌൺസിൽ മെമ്പർമാരായ പാസ്റ്റർ അലക്‌സ് പാപ്പച്ചൻ കൗൺസിൽ മെമ്പറും ജി എം കണ്ണൂർ കോർഡിനേറ്റും മായ ബ്രദർ തോമസ് ജേക്കബ് കണ്ണൂർ സെന്റർ പാസ്റ്റർമാരായ മോനി ചെന്നിത്തല, സന്തോഷ് മാത്യു, സാംകുട്ടി കെഎം, TV ജോയി പുൽപള്ളി തുടങ്ങിയവർ സന്നിഹിധരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here