Home Daily news *പിൽഗ്രിംസ് വിഷൻ ഇന്ത്യ ഏകദിന സെമിനാർ നാളെ*

*പിൽഗ്രിംസ് വിഷൻ ഇന്ത്യ ഏകദിന സെമിനാർ നാളെ*

0

വാർത്ത: കെ.ടി ജോസഫ് പാലക്കാട്

പാലക്കാട്: പിൽഗ്രിംസ് വിഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിലെ പാസ്റ്റേഴ്സ് & ലീഡേഴ്സ് ഫാമിലി പങ്കെടുക്കുന്ന ഏകദിന സെമിനാർ (2024 ഡിസംബർ 17ന് ) നാളെ രാവിലെ 9 30 മുതൽ വൈകിട്ട് 4 മണി വരെ മൈലംപുള്ളി റോക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കെ ടി തോമസ് (9249893322) ബ്രദർ ഷൈജു എബ്രഹാം (9447620314) ഇവ: കെ ജെ ജേക്കബ് ജനറൽ സെക്രട്ടറി ( 9388892442)

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here