Pr ഷൈജു വെള്ളനാട്
2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻഡ്സ് സ്റ്റഡീസ് ക്യാമ്പ് സെൻ്ററിൽ വച്ച് നടത്തപ്പെടുന്ന PYPA 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അഞ്ചാമത് അനുഗ്രഹ പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം സൗത്ത് സെന്ററിലെ പാസ്റ്റർ സാമു എൽദോ ശുശ്രൂഷിക്കുന്ന ചേങ്കോട്ടുകോണം ഹെബ്രോൻ സഭയിൽ വച്ച് 2024 ഡിസംബർ 22 ഞായറാഴ്ച വൈകുന്നേരം 06.30 മുതൽ രാത്രി 08.30 വരെ നടക്കുന്നു. ഐപിസി വർക്കല ഏരിയ പ്രസിഡന്റ് Pr K R സ്റ്റീഫൻ ,പി വൈ പി എ തിരുവനന്തപുരം മേഖലാ ട്രഷറാർ Evg. ബെനിസൺ P ജോൺസൺ എന്നിവർ സന്ദേശം നല്കും. ഗാനശുശ്രുഷ ഹെബ്രോൻ മെലഡീസ് നയിക്കും ക്യാമ്പ് പ്രയർ ബോർഡ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കും


പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
Evg ബെന്നിസൺ P ജോൺസൺ (പിവൈപിഎ തിരുവനന്തപുരം സൗത്ത് സെൻ്റർ പ്രസിഡന്റ്) :+91 99473 55361
Pr സാമു എൽദോ (ഐപിസി ചേങ്കോട്ടുകോണം സഭാ ശുശ്രൂഷകൻ) : +91 94462 76375





