Home Daily news നെന്മാറ, പേഴുംപ്പാറ ശാലേം സഭയുടെ മൂന്ന് ദിവസ ഉപവാസ പ്രാർത്ഥന ഇന്നു മുതൽ( 22-10-21)

നെന്മാറ, പേഴുംപ്പാറ ശാലേം സഭയുടെ മൂന്ന് ദിവസ ഉപവാസ പ്രാർത്ഥന ഇന്നു മുതൽ( 22-10-21)

0

വാർത്താ .. കെ.റ്റി ജോസഫ് പാലക്കാട്

നെന്മാറ പേഴുംപാറ ശാലേം സഭയുടെ അഭിമുഖ്യത്തിൽ സഭാ ഹോളിൽ ഇന്നു മുതൽ (22 – 10 – 21)24 ഞായറാഴ്ച വരെ മൂന്നു ദിവസ ഉപവാസ പ്രാർത്ഥന നടക്കുന്നു രാവിലെ 10-.30 മുതൽ 1 മണി വരെയാണ് സമയം. പാസ്റ്ററന്മാരായ ജോൺസൺ കുര്യൻ(വടക്കുംഞ്ചേരി), വി.എസ്.ബിജു.(കോയം പുത്തൂർ) എന്നിവർ ദൈവ വചനത്തിലൂടെ ആത്മീയ സന്ദേശങ്ങൾ അറിയിക്കും. പാസ്റ്റർ നാരായണൻ കുട്ടി, ഇവാഞ്ചി ലിസ്റ്റ് കണ്ണൻ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here