Home Daily news *ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 28 മുതൽ*

*ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 28 മുതൽ*

0

ന്യൂസ് റിപ്പോർട്ടിംഗ്: – കെ.ടി. ജോസഫ് പാലക്കാട്

പാലക്കാട്: ഐപിസി മലബാർ സൗത്ത് സോൺ മൂന്ന് ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ജൂലൈ 28 മുതൽ 30 വരെ എല്ലാ ദിവസവും രാവിലെ 10:30 മുതൽ 1.30 വരെയും വൈകിട്ട് 6:30 മുതൽ 8.30 വരെയും പാലക്കാട് ജില്ലയിലെ പെന്തക്കോസ്ത് വിശ്വാസികളുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യംമാക്കി ജില്ലയിലെ മൂന്നു സ്ഥലങ്ങളിലായി ഈ ഉണർവ്വ് യോഗങ്ങൾ നടത്തപ്പെടുന്നു
28-7-2025 തിങ്കൾ രാവിലെ 10:30 മുതൽ 1.30 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെ ഐപിസി ലൈറ്റ് ഹൗസ് ചർച്ച് പാലക്കാട്
29-7-2025 ചൊവ്വ രാവിലെ 10:30 മുതൽ 130 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെ ഐപിസി എബനേസർ ചർച്ച് മീനാക്ഷിപുരം
30-7-2025 ബുധൻ രാവിലെ 10:30 മുതൽ 1-30 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെയും ഹെബ്റോൺ ചർച്ച് തേനിടുക്കിൽ നടക്കും.
പാസ്റ്റർ ഫെയ്ത്സൺ വർഗീസ് (റാന്നി)
പാസ്റ്റർ അരവിന്ദ് വിൻസെന്റ് (പുനലൂർ) എന്നിവർ ശുശ്രൂഷിക്കുന്നു ഈ മീറ്റിംഗ് സൗത്ത് സോൺ എക്സിക്യൂട്ടീവ് നേതൃത്വം കൊടുക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ഫിജി ഫിലിപ്പ് (സെക്രട്ടറി) 9447922301
ബ്രദർ ഫിന്നി ജോൺ (പബ്ലിസിറ്റി കൺവീനർ) 9847304705
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here