Home Daily news *ഡോ : സാജൻ സി ജേക്കബിനെ അനുമോദിച്ചു.*

*ഡോ : സാജൻ സി ജേക്കബിനെ അനുമോദിച്ചു.*

0

തോമസ് ജോർജ്ജ് വണ്ടിത്താവളം

കുന്നംകുളം: സമഗ്ര വികസനത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹത നേടിയ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ: സാജൻ. സി. ജേക്കബിനെ ജന്മനാടിൻ്റെ സ്നേഹാദരം അർപ്പിച്ചു.
കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്ന് *29.12. 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വി. നാഗൽ ചാപ്പലിൽ* വെച്ച് സ്നേഹോപഹാരം സമ്മാനിച്ചു ബ്രദർ: റോയ്സൺ ഐ ചീരൻ, പാസ്റ്റർ:എം.ജി. ഇമ്മാനുവേൽ, പാസ്റ്റർ: അനിൽ തിമോത്തി എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here