Home Daily news പി വൈ പി എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ജസ്റ്റിൻ നെടുവേലിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ്...

പി വൈ പി എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ജസ്റ്റിൻ നെടുവേലിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം പ്രളയ ബാധിതർക്കായി ഒപ്പമുണ്ട് കുടെയുണ്ട്.

0

പാസ്റ്റർ. ഷൈജു വെള്ളനാട്

കുമ്പനാട് : ഒരു കിറ്റ്  ഒരു കുടുംബത്തിന് ആശ്വാസം.
നമുക്ക് ഒരുമിക്കാം… കരുതലാകാം… കൈത്താങ്ങാകാം!
PYPA പ്രവർത്തകരോടൊപ്പം, പ്രളയബാധിതർക്കായി.
ഇന്ന് നമ്മുടെ ചെറിയ സഹായം…
നാളെ ഒരാളുടെ വലിയ പ്രതീക്ഷ!
പി വൈ പി എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ജസ്റ്റിൻ നെടുവേലിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം പ്രളയ ബാധിതർക്കായി ഒപ്പമുണ്ട് കുടെയുണ്ട്.ആപ്തവാക്യത്തോടെ ഐപിസിയുടെ പുത്രിക സംഘടനയായ പി വൈ പി എ പ്രവർത്തകർ നൽകുന്ന സഹായഹസ്തം
നല്കുവാൻ 2026-2029 കാലയളവിൽ കേരള സംസ്ഥാന പിവൈപിഎയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം അതിനായ് ഒരുങ്ങി കഴിഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here