വാർത്ത :- കെ.റ്റി ജോസഫ്കടപ്പാട് :- തോമസ് ജോർജജ്
ഐപിസി നെന്മാറ ശാലേം ചർച്ചിൽ കൂടിയ നെന്മാറ സെന്റർ പൊതുയോഗത്തിൽ 2025-26 ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കപ്പെട്ടു
– Pr. ജിമ്മി കുര്യാക്കോസ് പ്രസിഡൻ്റായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു
വൈസ് പ്രസിഡന്റ് – Pr. ജോർജ് കുര്യൻ
സെക്രട്ടറി – Pr. PP. ജോൺ
ജോയിൻ സെക്രട്ടറി – Evg. കണ്ണൻ. S
ട്രഷർ -Br. M.K മാത്യു
പ്രയർ കൺവീനർ -Evg. തങ്കരാജ്,
ഇവാഞ്ജലിസം ബോർഡ് കൺവീനർ – Pr. O.V. ബാബു
PYPA പ്രസിഡന്റ് -Pr. K.J ബിനോയ്
സൺഡേ സ്കൂൾ സൂപ്രണ്ട് -Evg. റെജി. MM
പബ്ലിസിറ്റി കൺവീനർ – Pr. നാരായണൻകുട്ടി
Pr. PX. പോൾ, Pr. V. V ബേബി, Pr. വിജയൻ. C എന്നിവരെ കമ്മിറ്റി അംഗങ്ങളും, സ്റ്റേറ്റ് കൗൺസിൽ അംഗം Pr. റെജി. P പ്രത്യേക ക്ഷണിതാവായും,Br. ജോൺസൺ സാമുവേൽ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു…
പരസ്യം





