ഷാജി വർഗീസ് കലയപുരം
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചന പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലേര്‍ട്ടും, നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
21 ഒക്ടോബര്‍ വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചിരിക്കുന്നു
ഭാരതപ്പുഴ,പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26 – 37 mm മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര്‍ 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി,അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38 – 50 mm മഴയും മീനച്ചിലില്‍ 26 – 37 mm മഴയും അച്ചന്‌കോവിലില്‍ 11 – 25 mm മഴയും ലഭിക്കാന്‍ സാധ്യത.
ഒക്ടോബര്‍ 22 വെള്ളിയാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി,മീനച്ചില്‍ നദീതീരങ്ങളില്‍ 38 – 50 mm മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26 – 37 mm മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പെന്തെക്കോസ്തു മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു
⎎ NAME》Ebby Benjamin
⎎ GENDER》Male
⎎ AGE》28
⎎ DOB》23/10/1992
⎎ HEIGHT》174cm
⎎ WEIGHT》75kg
⎎ COMPLEXION》 Medium
⎎ MARITAL STATUS》Unmarried
⎎ CHURCH》IPC
⎎ 0RNAMENTS》 No
⎎ WATER BAPTISM》Yes
⎎ EDUCATION》Diploma in Computer
⎎ 0CCUPATI0N》 Manager
⎎ HOME TOWN》 Thiruvalla
⎎ RESIDING STATE/Country》TamilNadu
⎎ DISTRICT/County》India
⎎ CURRENT LOCATION》 Chennai
⎎ LANGUAGES》Malayalam, English, Tamil
⎎ FAMILY TYPE》 Nuclear
⎎ FINANCIALLY》Upper Middle Class
⎎ FATHER DESIGNATI0N》Business
⎎ MOTHER 》Business
⎎ BR0THER》Nil
⎎ SISTER》1 (Canada)
⎎ ANCESTRAL origin》Syrian Christian
⎎ My expectation and preference》God fearing, spirit filled, baptized, Spiritual and good family background.
Contact Number Ph. 9562305308, 82485 85162 /7397432032
പെന്തെകോസ്തു കുടുംബത്തിൽ നിന്നും അലോചനകൾ ക്ഷണിക്കുന്നു..
🍁 NAME: Bincy Benjamin
🍁 GENDER: Female
🍁 AGE: 24
🍁 DATE OF BIRTH: 26/09/1996
🍁 HEIGHT: 165cm
🍁 WEIGHT: 65kg
🍁 COMPLEXION: Medium
🍁 RELIGION: Pentecostal
🍁 CASTE: Syrian Christian
🍁 CHURCH: Independent Church
🍁 MOTHER TONGUE: Malayalam
🍁 MARITAL STATUS: Single
🍁 FAMILY STATUS: Upper Middle Class
🍁 HOMETOWN: Thiruvalla
🍁 CURRENTLY IN:Canada,Toronto
🍁 EDUCATION: B.Tech-Biotechnology & Advance Diploma in Food Science Technology in Canada.
🍁 OCCUPATION: Customer Fulfillment Associate.
🍁 ORNAMENTS:(Yes/No): No
🍁 PREFERANCES: God fearing, spirit filled, baptized, Well Educated, Engineers, good family back ground & Currently Residing in Canada.
Contact Number. 8248585162, 9562305 308




