Home Daily news *നാക്ഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്*

*നാക്ഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്*

0

വാർത്ത: എൻ എസ് നെല്ലിക്കുന്നം

ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന് രാവിലെ 10 മണി മുതൽ 1 മണി വരെ തിരുവനന്തപുരം മരുതൂർ ജംഗ്ഷനിൽ ശാരോൺ ഹിൽസ് അപ്പാർട്ട്മെൻ്റിന് സമീപം ലൗ ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് സഭാ ഹോളിൽ വച്ച് നടക്കും. ദേശീയ, സംസ്ഥാന ജില്ല ഭാരവാഹികൾ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ ദൈവദാസന്മാരുടെ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കൃഷ്ണകുമാറിനെ വിളിക്കാം 7736086305

LEAVE A REPLY

Please enter your comment!
Please enter your name here