തോമസ് ജേക്കബ് കണ്ണൂർ
തിരുവല്ല: ഐ.പി.സി ഫിലാഡൽഫിയ ഓതറ സഭാംഗം പ്ലാന്തോട്ടത്തിൽ പി.പി.ജോൺ 70- (ജോൺ സാർ) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ: ജോളി ജോൺ പുലിയൂർ വലിയപറമ്പിൽ കുടുംബം. മക്കൾ.ജെൻസി (യു.പി), ജെനി (യു.കെ), ജെയ്സൺ സാം (യു.കെ). മരുമക്കൾ .പാസ്റ്റർ ഫിലിപ്പ് (ബെംഗളൂരു), ജോബിൻസ് ജേക്കബ്. (യു.കെ).
ഐ.പി.സി കേരളാ സ്റ്റേറ്റ് മുൻ ജനറൽ കൗൺസിൽ അംഗമായിരുന്നു. നിലവിൽ കേരളാ സ്റ്റേറ്റ് സൺഡേസ്ക്കൂൾ അസോസിയേറ്റ് സെക്രട്ടറി, കുമ്പനാട് മേഖല സൺഡെസ്ക്കൂൾ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.




