Home Daily news ഐ.പി.സി ബഥേൽ പള്ളിപ്പാട് സഭാഗം മഹേഷ് ഭവനിൽ മുരളി.പി (62) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ഐ.പി.സി ബഥേൽ പള്ളിപ്പാട് സഭാഗം മഹേഷ് ഭവനിൽ മുരളി.പി (62) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

0

ഷാജി വർഗ്ഗീസ് കലയപുരം

ആലപ്പുഴ:ഐ.പി.സി ബഥേൽ പള്ളിപ്പാട് സഭാഗം മഹേഷ് ഭവനിൽ മുരളി.പി (62) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: രക്നമ്മ മുരളി മക്കൾ:മഹേഷ്, രേശ്മ മരുമക്കൾ:അഞ്ചു , സാം സംസ്ക്കാര ശുശ്രൂഷ18/3/25 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐ. പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ പള്ളിപ്പാട് സെമിത്തേരിയിൽ നടക്കുന്നതുമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here