ന്യൂസ് : Pr Shaiju Vellanad
ഐപിസി ആറ്റിങ്ങൽ സെൻ്ററിന് പുതിയ നേതൃത്വം
2025-26 വർഷത്തേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ്സ് അംഗങ്ങളായി
▪︎ പ്രസിഡൻ്റ് : പാസ്റ്റർ. വിൽസൻ ഹെൻട്രി
▪︎ വൈ. പ്രസിഡന്റ് : പാസ്റ്റർ. J R ഫ്രാൻസിസ്
▪︎ സെക്രട്ടറി : പാസ്റ്റർ. സാബു പത്രോസ്
▪︎ ജോ. സെക്രട്ടറി : പാസ്റ്റർ. ജോർജ്ജ്കുട്ടി A
▪︎ ജോ. സെക്രട്ടറി : ബ്രദർ. സാംസൺ മാത്യു
▪︎ ട്രഷറർ : ബ്രദർ. വൈ സണ്ണി എന്നിവരെ കഴിഞ്ഞദിവസം നടന്ന ജനറൽബോഡിയിൽ തെരഞ്ഞെടുത്തു.




