K. T. ജോസഫ് പാലക്കാട്
മണ്ണാർക്കാട്: ചൂരിയോട് ദൈവ സഭാ മുൻ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ ജെയിംസ് ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ ലിസ്സി ജെയിംസ് (65) താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷകൾ 2025 മെയ് 22ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിയോടെ ചൂരിയോടുള്ള ദൈവ സഭാ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും
മക്കൾ ഡോ: ലിഡിയ, പ്രിസ്ക്കില്ല
മരുമക്കൾ ടോം ജോസ്, ആൻഡ്രൂസ്



