Home Daily news പാസ്റ്റർ അലക്സ് ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. Daily news പാസ്റ്റർ അലക്സ് ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. By shaijuvellanad857 - May 20, 2025 Modified date: May 20, 2025 0 Share FacebookTwitterPinterestWhatsAppTelegram Pr Shaiju Vellanad ഇന്ത്യ പെന്തകോസ്ത് ദൈവസഭ അബുദാബി സഭയുടെ സീനിയർ പാസ്റ്ററും, വേദ അധ്യാപകനും, കൺവെൻഷൻ പ്രഭാഷകനുമായ ഡോ. അലക്സ് ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ 2025 – 27 വർഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.