പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻറർ 2025-2026 വർഷത്തെ പുതിയ ഭരണ സമിതിയെ 19-7-2025 ശനിയാഴ്ച 10:30 കോയമ്പത്തൂർ ചുങ്കം ഐപിസി സഭയിൽ സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ പാസ്റ്റർ കെ വി സാം വർഗീസിൻറെ ഔഅദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ച് തെരഞ്ഞെടുത്തു പ്രസിഡന്റ് പാസ്റ്റർ എം വി മത്തായി, വൈ: പ്രസിഡന്റ് പാസ്റ്റർ കെ വി സാം വർഗീസ്, സെക്രട്ടറി പാസ്റ്റർ കെ സിജു, ജോ: സെക്രട്ടറി ബ്രദർ കെ വി ജോർജ് കുട്ടി, ട്രഷറർ പാസ്റ്റർ ഫിന്നി മാത്യു ,
പബ്ലിസിറ്റി കൺവീനർ പാസ്റ്റർ കെ വി അശോകൻ.
സൺഡേ സ്കൂൾ സൂപ്രണ്ട് പാസ്റ്റർ സജി എബ്രഹാം, സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ്, ട്രഷറർ പാസ്റ്റർ സിജോ പി പി.
പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ മാത്യു ചാക്കോ, സെക്രട്ടറി പാസ്റ്റർ എബ്രഹാം ജേക്കബ്, ട്രഷറർ പാസ്റ്റർ വി പി ഷിജു.
ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ വി ജെ ശാമുവേൽ, സെക്രട്ടറി പാസ്റ്റർ കെ എ മാത്യുക്കുട്ടി.
മിഷൻ ബോർഡ് കൺവീനർ പാസ്റ്റർ ഫിന്നി മാത്യു, സെക്രട്ടറി പാസ്റ്റർ കെ ടി ജോസഫ്.
കൗൺസിൽ മെമ്പർമാർ (പാസ്റ്റേഴ്സ്)
പാസ്റ്റർ ജെയിംസ് എം മാത്യു, പാസ്റ്റർ എബ്രഹാം ജേക്കബ്, പാസ്റ്റർ വി കെ സോമൻ, പാസ്റ്റർ സുരേഷ് ജേക്കബ്, പാസ്റ്റർ വി എസ് ബിജു, പാസ്റ്റർ കെ ജെ കുരൃൻ, പാസ്റ്റർ സുബ്രഹ്മണ്യൻ, പാസ്റ്റർ എം ഈ ജോർജ്, പാസ്റ്റർ എം സാബു.
കൗൺസിൽ മെമ്പർമാർ (സഹോദരന്മാർ)
ബ്രദർ ഇമ്മാനുവൽ, ബ്രദർ ശിവരാമൻ, ബ്രദർ പി സി ജോസ്, ബ്രദർ രാജു, ബ്രദർ മോഹനൻ, ബ്രദർ ജയബാലൻ, ബ്രദർ സണ്ണി ഡേവിഡ്.
ഓഡിറ്റർ ബ്രദർ സണ്ണി ഡേവിഡ്.




