വാർത്ത :സുന്ദരേശൻ. പന്തലാക്കോട്
യേശു ക്രിസ്തു വാണ് ഏക രക്ഷകനും ഏകമധ്യസ്ഥാനും, കന്യമാറിയത്തെ സഹ രക്ഷമധ്യസ്ഥ എന്നിവാക്കുകൾ ഉപയോകിച്ചു വിശേഷിക്കുമ്പോൾ, ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവക്ത്യപെടാൻ ഇടയുണ്ടന്ന് വത്തിക്കാൻ പോപ്പ് ലിയോ പറഞ്ഞു. അതിന് കന്യാമാറിയത്തിന് സഹ രക്ഷക, എല്ലാകൃപകളുടെ മധ്യസ്ഥത, തുടങ്ങിയവയുടെ വിശേഷണങ്ങൾ നൽകുന്നത് ഒഴു വക്കണം. വിശ്വസികളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതമെന്ന് വത്തികാൻ പറഞ്ഞു. ദൈവമാതാവ്, ദൈവജനത്തിന്റ മാതാവ് എന്നസ്ഥാന പേരുകളും ഉപയോഗിക്കാം. രക്ഷയുടെയും, കൃപയുടെയും, കർത്താവിനെ ലോകത്തിനു നൽകിയ അമ്മയാണ് മറിയഎന്ന് വത്തികാൻ പോപ്പ് ലിയോ par


