News : ‘NS Nellikunnam കടപ്പാട് : സുനിൽ മാത്യു
ശ്രീമതി റോസി ജിബിൻ
പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ J.S.S അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കി..
തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും പന്തളം സെന്ററിൽ
ഐ.പി.സി തുമ്പമൺ താഴം കാർമേൽ സഭാoഗവും ആണ്….




