സുനിൽ ഒറ്റപ്പാലം
പാലക്കാട്. ഇന്ത്യ. പെന്തക്കോസ്ത്. ദൈവസഭ, പാലക്കാട്,നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 34-മത് വാർഷിക കൺവെൻഷൻ 2026. ഫെബ്രുവരി.19, 20, 21,22, തീയതികളിൽ.
പാലക്കാട്.ഇന്ത്യ. പെന്തക്കോസ്ത്. ദൈവസഭ.നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 34- മത് വാർഷിക കൺവെൻഷൻ 2026.ഫെബ്രുവരി. 19, 20, 21,22,തീയതികളിൽ പാലക്കാട്.കരിമ്പ സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ വച്ച് (പള്ളിപ്പടിക്ക് സമീപം) വൈകുന്നേരം ആറുമണി മുതൽ 9 മണിവരെ നടത്തുന്നു. പാസ്റ്റർ. എം.പി.മത്തായി. (നോർത്ത് സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം നിർവഹിക്കുന്നു. പ്രസ്തുത യോഗത്തിൽ പാസ്റ്റർ.ചെയ്സ്. ജോസഫ്. (എറണാകുളം) പാസ്റ്റർ പി.ടി. തോമസ്.(കോട്ടയം)
സിസ്റ്റർ.ബെൻസി ജോൺസൺ,(ആയൂർ )എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നു.
സംഗീത ശുശ്രൂഷ അരോമ സിംഗേഴ്സ് സെന്റർ ക്വയർ നിർവഹിക്കുന്നു.




